Question: ഓണത്തല്ല് അവതരിപ്പിക്കുന്നത് ഏത് സമൂഹത്തിലെ പുരുഷന്മാർ ആണ്?
A. ഈഴവ
B. നായർ
C. ക്ഷത്രീയർ
D. മേനോൻ
Similar Questions
ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (UK) തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "അജയ വാരിയർ" ("Ajeya Warrior") എത്ര വർഷത്തിലൊരിക്കലാണ് (Biennial) നടത്തപ്പെടുന്നത്?
A. വർഷം തോറും
B. രണ്ട് വർഷത്തിലൊരിക്കൽ
C. മൂന്ന് വർഷത്തിലൊരിക്കൽ
D. നാല് വർഷത്തിലൊരിക്കൽ
വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്കുന്നതില് കാലതാമസമുണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ